• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം: മദ്യനയത്തിന് എതിരെയുള്ള വിധിയെഴുത്ത്:ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ

ckmnews by ckmnews
January 11, 2026
in UPDATES
A A
“തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം: മദ്യനയത്തിന് എതിരെയുള്ള വിധിയെഴുത്ത്:ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സർവനാശത്തിന് ഇടയാക്കുന്ന സർക്കാറിൻ്റെ മദ്യ നയത്തിന് എതിരെ കൂടി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി വിധിയെഴുതിയ കേരള ജനതയുടെ ഉയർന്ന ജനാധിപത്യ പ്രതികരണ ശേഷിയെ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ പ്രകീർത്തിച്ചു.കാളാച്ചാൽ ഓഡിറ്റോറിയത്തിൽ കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ജനാഭിലാഷം പ്രതിഫലിപ്പിക്കാൻ വേണ്ട പ്രചാരണവും ബോധവൽക്കരണവും നടത്താൻ സമിതി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.അസംബ്ലി തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളും മുന്നണികളും അവരുടെ മദ്യനയം പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം എന്ന് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.മദ്യ നിരോധന സമിതി താലൂക്ക് പ്രസിഡണ്ട് രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ റിപോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ്പ്രസിഡൻ്റ് സിദ്ദീഖ് മൗലവി അയിലക്കാട്, അടാട്ട് വാസുദേവൻ, കുഞ്ഞി മുഹമ്മദ് പന്താവൂർ, പി.പി. ഖാലിദ്, മുജീബ് കോക്കൂർ, പി. കെ. അബ്ദുല്ലക്കുട്ടി,കെ.സി. അലി വട്ടംകുളം, കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു.

Related Posts

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
94
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
523
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
87
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
476
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
26
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
1.1k
Next Post
മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം’സൗഹൃദ ചായ’ പ്രോഗ്രാം സംഘടിപ്പിച്ചു

മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം'സൗഹൃദ ചായ' പ്രോഗ്രാം സംഘടിപ്പിച്ചു

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
1.2k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
94
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
52
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
319
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025