ചങ്ങരംകുളും.കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചിയ്യാനൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ കുഞ്ഞുമോന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.സിദ്ധിക്ക് പന്താവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.രഞ്ജിത്ത് അടാട്ട്,ഹരിദാസ് ചിയ്യാനൂര്‍,ഖാലിദ് ചിയ്യാനൂര്‍,തുടങ്ങിയവര്‍ സംസാരിച്ചു.ഷമീന മുഹമ്മദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു









