• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി തുറമുഖത്തെ പ്രവേശന നിരക്ക് വർദ്ധനവ് പിൻവലിക്കണം:മത്സ്യത്തൊഴിലാളി കോൺഗ്രസ്

ckmnews by ckmnews
January 10, 2026
in UPDATES
A A
പൊന്നാനി തുറമുഖത്തെ പ്രവേശന നിരക്ക് വർദ്ധനവ് പിൻവലിക്കണം:മത്സ്യത്തൊഴിലാളി കോൺഗ്രസ്
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് പരാതി നൽകി. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത വർദ്ധനവാണ് പൊന്നാനിയിൽ നടപ്പിലാക്കിയിട്ടുള്ളത്.നടന്നുപോകുന്ന പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളി ൽനിന്നും, സൈക്കിൾ യാത്രക്കാരിൽ നിന്നും പ്രവേശന ഫീസ് വാങ്ങുന്നത് തർക്കത്തിന് വരെ കാരണമായിട്ടുണ്ട്.ഹാർബർ കരാറെടുത്ത കരാറുകാരുടെ സാന്നിധ്യമില്ലാതെയും, പണപ്പിരിവിന് രസീത് നൽകാതെയും തോന്നിയപോലെയുള്ള നടപടികളാണ് ഹാർബറിൽ നടന്നുവരുന്നത്.ഇതിനെ ചോദ്യംചെയ്താൽ ധിക്കാരപരമായ രീതിയിലാണ് പ്രദേശവാസികളോടും, മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ടവരോടും പ്രതികരിക്കുന്നത്.പ്രദേശവാസികൾക്കും,ഇരുചക്ര വാഹനങ്ങൾക്കും ഹാർബറിൽ പ്രവേശിക്കുന്നതിന് പരിഗണന നൽകണമെന്നും,ജനുവരി മുതൽ പുതുക്കിയ നിരക്ക് പിൻവലിക്കണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹാർബർ എൻജിനിയർ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ എം അറഫാത്ത്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, കെ ജയപ്രകാശ്, എസ് മുസ്തഫ, ജലീൽ പള്ളിത്താഴത്ത്,മുഹമ്മദ് പൊന്നാനി, സതീശൻ പള്ളപ്പുറം എന്നിവർ നേതൃത്വം നൽകി.

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
717
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
114
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
71
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
99
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
46
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
മലപ്പുറം സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി’ക്യാമ്പ് ആൻ്റ് സ്കൂൾ മുന്നില്‍.

മലപ്പുറം സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി'ക്യാമ്പ് ആൻ്റ് സ്കൂൾ മുന്നില്‍.

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
717
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
114
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
71
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
99
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025