• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

മലക്കം മറിഞ്ഞു സ്വർണ്ണവില,വിലയിൽ ഇടിവ്

cntv team by cntv team
January 8, 2026
in Business
A A
മലക്കം മറിഞ്ഞു സ്വർണ്ണവില,വിലയിൽ ഇടിവ്
0
SHARES
558
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന വില ഇന്നലെ ഉച്ച കഴിഞ്ഞതോടെ മലക്കം മറിയുകയായിരുന്നു. ഇന്നലെ രാവിലെ 102,280 രൂപയായിരുന്ന വിപണി വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലെത്തി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയും അയിരുന്നു. ഇന്ന് വീണ്ടും വില കുറയുകയാണ് ഉണ്ടായത്. രാജ്യാന്തര വിലയിലെ വര്‍ധനവ് മുതലെടുത്ത് ലാഭമെടുപ്പ് വര്‍ധിച്ചതും ഇന്ത്യന്‍ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്.ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയേക്കാള്‍ 1,080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഗ്രാം വില 12,650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇന്ന് 10505 രൂപയാണ് 18 കാരറ്റ് ഗ്രാം വില. പവന് 84,040 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 90 രൂപ കുറഞ്ഞ് 10,525 രൂപയില്‍ എത്തിയിരിന്നു. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 880 രൂപയാണ് ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയേക്കാള്‍ കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4440 ഡോളറാണ് ഇന്നത്തെ വില.ബുധനാഴ്ച ഡല്‍ഹിയില്‍ വെള്ളി വില കിലോയ്ക്ക് 5,000 രൂപ ഉയര്‍ന്ന് 2.56 ലക്ഷം രൂപയിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ശക്തമായ ഡിമാന്‍ഡും വ്യാവസായിക വാങ്ങലുകളും ശക്തമായതോടെയാണ് വില ഉയര്‍ന്നത്. യുഎസും വെനസ്വേലയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വെള്ളിയ്ക്കും ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. വിതരണ മേഖലയിലെ നിയന്ത്രണങ്ങളും വിലയെ സ്വാധീനിക്കുന്നു.

Related Posts

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
194
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
78
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
109
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
88
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
155
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
56
Next Post
ശബരിമല സ്വർണ്ണകൊള്ള; വീണ്ടും ജാമ്യപേക്ഷ നൽകി മുരാരി ബാബു, എസ് ജയശ്രീ SITക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണകൊള്ള; വീണ്ടും ജാമ്യപേക്ഷ നൽകി മുരാരി ബാബു, എസ് ജയശ്രീ SITക്ക് മുന്നിൽ ഹാജരായി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
232
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
98
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
220
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
227
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025