• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

cntv team by cntv team
January 5, 2026
in Kerala
A A
തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതര്‍ തള്ളുകയാണ്.പാര്‍ക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തൃശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി എന്ന വാദവും റെയില്‍വേ തള്ളി. ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നും ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം.സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നു. ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. തീപിടുത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ് കേടു പറ്റിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്ഥലത്തുനിന്ന് നീക്കി. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള മികച്ച പ്രവര്‍ത്തനമാണ് റെയില്‍വേയും റെയില്‍വേ പോലീസും നടത്തിയത് എന്നാണ് വിശദീകരണം.സംഭവത്തില്‍ പോലീസിന്റെയും റെയില്‍വേയുടെയും അന്വേഷണം തുടരുകയാണ്

Related Posts

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ
Kerala

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

February 25, 2026
186
‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’
Kerala

‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’

February 25, 2026
73
കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
Kerala

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

February 25, 2026
370
പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala

പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

February 25, 2026
201
കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു
Kerala

കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു

February 25, 2026
307
‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
Kerala

‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

February 25, 2026
53
Next Post
ചങ്ങരംകുളം ഒതളൂരില്‍ യുവാവിനെ കാണാതായി

ചങ്ങരംകുളം ഒതളൂരില്‍ യുവാവിനെ കാണാതായി

Recent News

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

February 25, 2026
84
കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

February 25, 2026
71
ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

February 25, 2026
34
പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

February 25, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025