• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അവാർഡ് സെറിമണി’ഇര്‍ഷാദ് സ്കൂളില്‍”ഹാർവസ്റ്റോറിയം”സംഘടിപ്പിച്ചു

ckmnews by ckmnews
January 4, 2026
in UPDATES
A A
അവാർഡ് സെറിമണി’ഇര്‍ഷാദ് സ്കൂളില്‍”ഹാർവസ്റ്റോറിയം”സംഘടിപ്പിച്ചു
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: 2025- 26 അധ്യയന വർഷം സംസ്ഥാന ജില്ലാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ കലാ കായിക പ്രതിഭകൾക്കുള്ള അവാർഡ് ദാനം “ഹാർവസ്റ്റോറിയം”ഇർശാദിൽ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർമാരായ അഡ്വ.നിയാസ് പള്ളിക്കര,ഹസീബ് കോക്കൂർ,അശ്വതി സന്തോഷ്,സജ്ന ഫിറോസ് അവാർഡുകൾ വിതരണം ചെയ്തു.കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.എം പി ഹസൻ ഹാജി, പി പി നൗഫൽ സഅദി ,കെ എം ശരീഫ് ബുഖാരി, കെ പി എം ബഷീർ സഖാഫി , പി മുഹമ്മദ് സലീം പ്രസംഗിച്ചു.
ലൈറ്റ് അപ്പോൻ ലൈറ്റ് ഖുർആൻ കോണ്ടസ്റ്റ്, സി ബി എസ് ഇ – ഐ എ എം ഇ സംസ്ഥാനതല ആർട്സ് ഫെസ്റ്റ്,റീജിയണൽ അത്‌ലറ്റിക് മീറ്റ്, ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, വി വി എം സ്കോളർഷിപ്പ്,സ്മാർട്ട് സ്കോളർഷിപ്പ്, ഫൺ മേത്ത് സൗത്ത് സോൺ കോമ്പറ്റീഷൻ, ഓൾ കേരള അൺറൈറ്റഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ലാർജ്സ്റ് കരാട്ടെ പെർഫോമൻസ് അവാർഡ്, സി ബി എസ് ഇ റീജിയണൽ സയൻസ് എക്സിബിഷൻ, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്, സീ ക്യു ഗ്രേഡ് സ്ട്രീം തുടങ്ങിയവയിലും സംസ്ഥാന, ജില്ലാ തല മത്സരങ്ങളിലും വിജയം കൈവരിച്ചവർക്കുള്ള അവാർഡകളാണ് ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടത്.

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
53
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി
UPDATES

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
51
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
114
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
UPDATES

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
80
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി
UPDATES

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
99
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ
UPDATES

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
1.2k
Next Post
ചങ്ങരംകുളത്ത് ബൈക്കിലെത്തിയ സംഘം പാല്‍ വിതരണക്കാരനെ അക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ചങ്ങരംകുളത്ത് ബൈക്കിലെത്തിയ സംഘം പാല്‍ വിതരണക്കാരനെ അക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
53
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
51
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
114
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025