• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലൂണയ്ക്ക് പിന്നാലെ നോഹയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്‌

ckmnews by ckmnews
January 3, 2026
in Sports
A A
ലൂണയ്ക്ക് പിന്നാലെ നോഹയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്‌
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ സൂപ്പർ‌ ലീ​ഗിന്റെ അനിശ്ചിതത്വത്തെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോവലുകൾ തുടരുന്നു. ടിയാഗോ ആൽവസ്, അഡ്രിയാൻ ലൂണ എന്നിവർക്ക് പിന്നാലെ നോഹ സദോയിയും ക്ലബ്ബ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു.2025–26 സീസണിൽ താരം ലോണിൽ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു.പുതുവത്സരദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിടുന്നതായി പ്രഖ്യാപിച്ചത്. താരവും ലോണടിസ്ഥാനത്തിൽ വിദേശ ക്ലബ്ബിന് വേണ്ടി കളിക്കാൻ പോവുകയാണെന്നാണ് ക്ലബ്ബ് ഔദ്യോ​ഗികമായി അറിയിച്ചത്. ഇപ്പോഴിതാ നോഹയും ​ക്ലബ്ബ് വിട്ടിരിക്കുകയാണ്.ഐഎസ്എൽ തുടങ്ങാൻ വൈകുന്നത് ക്ലബ്ബുകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻ‌ ​ഗോവ എഫ്സി താരം കൂടിയായ നോഹ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് പലരും കരുതിയിരുന്നു. 2026 മെയ് 31 വരെ നോഹയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്നു. പക്ഷേ നിലവിലെ സാഹചര്യം താരത്തെ പുതിയ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

Related Posts

ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം
Sports

ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

April 10, 2026
78
‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട
Sports

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

April 4, 2026
87
സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ
Sports

സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

April 3, 2026
6
എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം
Sports

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

March 31, 2026
31
ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ,സഞ്ജുവിന്റെ പഴയ ടീമിനെതിരെ ഉള്ള എൻട്രി കാത്തു ആരാധകർ
Sports

ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ,സഞ്ജുവിന്റെ പഴയ ടീമിനെതിരെ ഉള്ള എൻട്രി കാത്തു ആരാധകർ

March 30, 2026
49
ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും
Sports

ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

March 28, 2026
44
Next Post
ശ്രീനാരായണ ധർമത്തിന് വിരുദ്ധം, വെള്ളാപ്പള്ളി പ്രസ്താവന തിരുത്തണം- ഡിവൈഎഫ്‌ഐ

ശ്രീനാരായണ ധർമത്തിന് വിരുദ്ധം, വെള്ളാപ്പള്ളി പ്രസ്താവന തിരുത്തണം- ഡിവൈഎഫ്‌ഐ

Recent News

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
2
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
1
‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

April 11, 2026
0
വോട്ട് ചെയ്‌തവർ ഒരു രൂപയുമായി സപ്ലൈക്കോയിലേക്ക് പോകൂ; ഓഫർ ഇന്ന് അവസാനിക്കും

വോട്ട് ചെയ്‌തവർ ഒരു രൂപയുമായി സപ്ലൈക്കോയിലേക്ക് പോകൂ; ഓഫർ ഇന്ന് അവസാനിക്കും

April 11, 2026
346
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025