ചങ്ങരംകുളം:എല്ലാ സമുദായ സംഘടനകളും മന്നത്തിന്റെ മതേതര ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് യോഗ ക്ഷേമ സഭ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി അഭിപ്രായപെട്ടു.മൂക്കുതല എൻ എസ് എസ് കരയോഗം 2026.മന്നം ജയത്തി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കരയോഗം പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിജയൻ വാക്കെത്ത് സ്വാഗതം പറഞ്ഞു രാജഗോപാൽ വി സി. മുഖ്യ പ്രഭാഷണം നടത്തി ആശംസകൾ അർപ്പിച്ചുകൊണ്ട് സി പ്രഭാകരൻ മാസ്റ്റർ. അച്ചുതൻ കാട്ടില്ലത്. ഉണ്ണികൃഷ്ണൻ കെ. വി.. ബിന്ദു കെ.. ഗോപാലകൃഷ്ണൻ കാട്ടില്ലത്. ഗായത്രി വിനീത്.. സുശീല പൂത്തില്ലത്.. വിലാസിനി എം.. വിജയൻ പി. സി.. സജേഷ് പി പി.. ലതിക അജയ്.. നളിനി തുടങ്ങിയവർ സംസാരിച്ചു







