ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്.കാളാച്ചാല്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് വനിതകളാണ് മത്സരരംഗത്ത്.ശ്രീദിവ്യയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യായി മത്സരരംഗത്ത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജിന്‍സിലാല്‍ പ്രചരണരംഗത്ത് സജീവമാണ്.ബിജെപി യുടെ ഷംന പ്രസാദും പ്രചരണം ശക്തമാക്കിയിട്ടുണ്ട്







