• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ckmnews by ckmnews
March 2, 2026
in UPDATES
A A
റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദോഹ: റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ് ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയും പ്രവാസികളുടെ സൗഹൃദങ്ങൾ പങ്കുവെക്കുന്നതിന് വേണ്ടിയും ജി സി സി യിലെ പ്രബലമായ റൈറ്റ്സിന്റെ ജാലകശക്തിയായി പ്രവർത്തിക്കുന്ന ഖത്തർ റൈറ്റ്സ് ചാപ്റ്റർ സംഘടിപ്പിച്ച സുഹൂർ ചാപ്റ്റർ പ്രസിഡന്റ് അഷറഫ് ഉളിയതേലിന്റെ അധ്യക്ഷതയിൽ നിസാർ മഠത്തിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നാട്ടിൽനിന്ന് എത്തിയ മുഖ്യാതിഥിയും റൈറ്റ് സിന്റെ പ്രഥമ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ കെ സുബൈർ റൈറ്റ്സിന്റെ നാൾവഴികളെയും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.റൈറ്റ്സ് നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചെയർമാൻ ഡോക്ടർ ഷഹീൻ വിശദീകരിച്ച് സംസാരിച്ചു. ജലീൽ ചങ്ങണാത്ത്, ഷമീർ ആമയം,ഇർഷാദ്ഷാഫി പെരുമ്പടപ്പ്, ഷെരീഫ് കെ, സുജീർ മാപ്പ്കൊ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പരസ്പരം സൗഹൃദങ്ങൾ പങ്കിട്ടും റൈറ്റ്സിനെ വിലയിരുത്തിയും ഒന്നിച്ച് ഒരുമിച്ച സുഹൂർ കൂട്ടായ്മ വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായി.ചടങ്ങിന് ചാപ്റ്റർ സെക്രട്ടറി അഷ്റഫ് വകയിൽ സ്വാഗതവും ട്രഷറർ സലാം കാരക്കാട്ട് നന്ദിയും പറഞ്ഞു

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
40
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
39
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
54
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
19
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
23
Next Post
വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
199
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
73
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
101
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025