• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്; ഫുട്‌ബോളില്‍ കാലിക്കറ്റിന് കിരീടം

cntv team by cntv team
December 4, 2025
in Kerala, Sports
A A
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്; ഫുട്‌ബോളില്‍ കാലിക്കറ്റിന് കിരീടം
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജിഎന്‍ഡിയു അമൃത്‌സറിനെ നാലിനെതിരെ അഞ്ച് ​ഗോളുകൾക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.നിശ്ചിത സമയത്ത് ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. ജിഎന്‍ഡിയുവിന്റെ അഞ്ചാമത്തെ പെനാല്‍റ്റി കാലിക്കറ്റ് ഗോള്‍കീപ്പര്‍ ലിയാഖത്ത് അലി ഖാന്‍ തടഞ്ഞിടുകയും തൊട്ടുപിറകെ ഹര്‍ഷല്‍ റഹ്‌മാന്‍ കാലിക്കറ്റിനായി വലകുലുക്കുകയും ചെയ്തതോടെയാണ് ചരിത്രനിമിഷം പിറന്നത്. ഖേലോ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്‍ണം കൂടിയാണിത്. ക്യാപ്റ്റന്‍ നന്ദുകൃഷ്ണ, ആഷിഫ്, സന്തോഷ്, നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള്‍ നേടി.മുൻ കേരളവർമ്മ താരമായ ഡോ. ശിവറാം ടിസിയാണ് പരിശീലകൻ. ശിവറാമിന്‍റെ കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് കാലിക്കറ്റ് ചാമ്പ്യൻമാരാകുന്നത്.ടീം അംഗങ്ങള്‍:കെ.പി. ലിയാലത്ത് അലി ഖാന്‍ – എം.ഇ.എസ്. കേവീയം വളാഞ്ചേരിസി.വി. അഥര്‍വ് – ഫാറൂഖ് കോളേജ്എന്‍. ദില്‍ഷാദ് – എം.ഇ.എസ്. കേവീയംവളാഞ്ചേരിപി. നന്ദു കൃഷ്ണ – ഫാറൂഖ് കോളേജ്എന്‍.പി. മുഹമ്മദ് സഹദ് – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിനസീര്‍ – എം.ഇ.എസ്. കേവീയം വളാഞ്ചേരിവി.പി. വിഷ്ണു പ്രകാശ് – ക്രൈസ്റ്റ് കോളേജ്പി.പി. ജംഷീദ് അലി – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിപി.പി. അര്‍ഷാദ് – സെന്റ് ജോസഫ്സ് ദേവഗിരിവി.എച്ച്. മിഥിലാജ്- ശ്രീകേരളവര്‍മ, തൃശ്ശൂര്‍ഹര്‍ഷല്‍ റഹ്‌മാന്‍ – ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിപി.പി. മുഹമ്മദ് ഫായിസ് – ഇ.എം.ഇ.എ കൊണ്ടോട്ടിസി.കെ. അതുല്‍ – സാമൂതിരി ഗുരുവായൂര്‍പ്പന്‍ കോളേജ്ഫുവാദ് ഐമാന്‍ – എം.എ.എം.ഒ. കോളേജ് മുക്കംടി.എസ്. മുഹമ്മദ് ഇഹംസര്‍- ഫാറൂഖ് കോളേജ്പി.എ. ആഷിഫ് – എം.ഇ.എസ്. കേവീയം വളാഞ്ചേരിപി.പി. സന്തോഷ് ശ്രീകേരള വര്‍മ കോളേജ്കെ.സി. ജെസില്‍ – ഡബ്ല്യു.എം.ഒ. മുട്ടില്‍ഷമില്‍ ഷാനാസ് – എം.ഇ.എസ്. കല്ലടിമുഹമ്മദ് മോനിഫ് – സെന്റ് തോമസ് തൃശ്ശൂര്‍പി.പി. മുഹമ്മദ് നിഷാദ് (ഗോള്‍കീപ്പര്‍) – ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്സി. സനൂപ് – എം.ഇ.എസ്. കേവീയം വളാഞ്ചേരി

Related Posts

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
Kerala

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
313
ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ
Kerala

ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ

April 10, 2026
160
ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം
Sports

ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

April 10, 2026
68
സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്
Kerala

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

April 10, 2026
131
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്
Kerala

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

April 10, 2026
42
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ
Kerala

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

April 10, 2026
136
Next Post
പാർട്ടി വഴിയുള്ള ബന്ധം മാത്രമെ രാഹുലുമായുള്ളൂ; വ്യക്തിപരമായ കാര്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല: ഷാഫി

പാർട്ടി വഴിയുള്ള ബന്ധം മാത്രമെ രാഹുലുമായുള്ളൂ; വ്യക്തിപരമായ കാര്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല: ഷാഫി

Recent News

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
63
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
46
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
117
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
313
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025