• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

വിദ്യാർത്ഥികൾ സാമൂഹിക ബോധം ആർജ്ജിക്കണം:ഡോ. അബ്ദുസ്സമദ് സമദാനി എം പി

ckmnews by ckmnews
November 18, 2024
in Malappuram
A A
വിദ്യാർത്ഥികൾ സാമൂഹിക ബോധം ആർജ്ജിക്കണം:ഡോ. അബ്ദുസ്സമദ് സമദാനി എം പി
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മാർക്ക് മാത്രം മാനദണ്ഡമാക്കാതെ സാമൂഹിക ബോധം കൈവരിക്കാനാവശ്യമായ വിജ്ഞാന സമ്പാദനമാണ് വിദ്യാർത്ഥികൾ ലക്ഷ്യമാക്കേണ്ടതെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു.സംസ്ഥാന വ്യാപകമായി നടക്കുന്ന ഖുർആൻ മത്സരപരിപാടി “ലൈറ്റ് അപ്പോൺ ലൈറ്റ് “പന്താവൂർ ഇർശാദിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി , വി പി ശംസുദ്ധീൻ ഹാജി ,പി പി യൂസുഫലി,അബ്ദുൽ ബാരി സിദ്ദീഖി,പി പി നൗഫൽ സഅദി,ഹസൻ നെല്ലിശേരി, കെ എം ശരീഫ് ബുഖാരി , കെ പി എം ബശീർ സഖാഫി, സി വി ഹംസ ദാരിമി , കെ എം കുഞ്ഞിമോൻ ഹാജി,വി കെ അലവി ഹാജി പ്രസംഗിച്ചു.ചടങ്ങിൽ എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡിന് വിദ്യാർത്ഥി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷാൻ അഹമ്മദിന് പുരസ്കാരവും പ്രൊഫ. അനീസ് ഹൈദരിക്ക് സ്നേഹാദരവും നൽകി.

Related Posts

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
162
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
56
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
60
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി
Kerala

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
68
കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി
Local News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
1.1k
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
Local News

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഐ ലാബ്; കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

July 24, 2026
56
Next Post
പെരുമ്പടപ്പ്സ്വദേശിനിയായ വീട്ടമ്മ ചെര്‍പ്പുളശ്ശേരിയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചു

പെരുമ്പടപ്പ്സ്വദേശിനിയായ വീട്ടമ്മ ചെര്‍പ്പുളശ്ശേരിയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചു

Recent News

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
49
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
122
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
496
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025