• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്

ckmnews by ckmnews
November 29, 2025
in UPDATES
A A
ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്
0
SHARES
876
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ വെളിയങ്കോട് കിഴക്കേതിൽ ഷമീർ എന്ന ബെല്ലാരി ഷമീര്‍(36)ഷെമീറിന്റെ സുഹൃത്ത് തണ്ടാം കോളിൽ നൗഷാദ്(35) എന്നിവരെയാണ് കാപ്പ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്‌.

വെളിയങ്കോട് നടന്ന കൊട്ടേഷൻ ആക്രമണ കേസിൽ 2 മാസം മുമ്പ് അറസ്റ്റിൽ ആയി ജയിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് ഇരുവരെയും പൊന്നാനി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസിൻ്റെ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കലക്ടർ ആണ് പ്രതികള്‍ക്ക് കാപ്പ ചുമത്താന്‍ ഉത്തരവിറക്കിയത്.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് ക്രമസമാധാന പാലനം ഉറപ്പ് വരുത്തി പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് സഹായകരമാക്കുന്നതിനാണ് നടപടി.ഇത്തരത്തില്‍ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വീണ്ടും അക്രമങ്ങൾ നടത്തുന്ന മറ്റ് പ്രതികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊന്നാനി സിഐ അഷറഫ് എസ് അറിയിച്ചു.കൊട്ടേഷൻ അക്രമത്തില്‍ പ്രതികളായ നൗഷാദിനെ അയിരൂർ കനോലി കനാലിൻ്റെ തീരത്ത് വെച്ചും പൊലീസിനെ കണ്ട് കനാലിൽ ചാടിയ ഷമീറിനെ ചെർപ്പുളശ്ശേരിയിലെ ഒളി സങ്കേതത്തിൽ വെച്ചുമാണ് ഏതാനും മാസം മുമ്പ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും ജയിലിൽ കഴിയുന്നതിനിടെയാണ് കാപ്പ ഉത്തരവ് എത്തിയത്.ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അക്രമ ,ലഹരി വിൽപന കേസുകൾ ഉണ്ടെന്ന് പൊന്നാനി സിഐ അഷറഫ് പറഞ്ഞു

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
779
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
UPDATES

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
60
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
130
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
111
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
14
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
36
Next Post
മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ നിര്യാതനായി

മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ നിര്യാതനായി

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
779
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
60
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
130
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025