എരമംഗലം താഴത്തേൽപടി തമ്പാത്ത് പത്മനാഭൻ (86)നിര്യാതനായി.സംസ്കാരം ശനിയാഴ്ച നടക്കും.ഭാര്യ പരേതയായ തമ്പാത്ത് ലക്ഷ്മി.മക്കൾ:സുരേഷ് ഇംകംടാക്സ് ഇന്‍സ്പെക്ടര്‍ (ഗുജറാത്ത്) ഹരീഷ് ,ദിനേഷ് ,സനീഷ്, സജീഷ് (ഖത്തര്‍)
എന്നിവർ മക്കളാണ്.ജസീത ,ബബിത,ബബിതപ്രിയ,സുജിത,കീർത്തന എന്നിവർ മരുമക്കളാണ്









