എടപ്പാൾ ഉപജില്ലാ ഗാന്ധി കലോൽസവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. രമ ഉദ്ഘാടനം ചെയ്തു.സി.ഹരിദാസൻ അധ്യക്ഷത വഹിച്ചു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ പി.കെ.നാരായണൻ ,അടാട്ട് വാസുദേവൻ,പി.കോയക്കുട്ടി,കെ.ഹനീഫ,എ.ഗംഗാധരൻ,ആർ.എസ്.ഷമീം,എം.എസ്. ആൻസൻ എന്നിവർ പ്രസംഗിച്ചു.ഉപജില്ലയിലെ വിവിധവിദ്യാലയങ്ങളിൽ നിന്നായി അറുനൂറിലധികം വിദ്യാർത്ഥികൾ ഗാന്ധി കലോൽസവത്തിൽ പങ്കെടുത്തു.









