• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയും

ckmnews by ckmnews
November 18, 2024
in Kerala
A A
ചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയും
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബേസിൽ ജോസഫിന് സൂപ്പർ ലീ​ഗ് കേരളയിൽ കൈ കൊടുക്കാൻ വിട്ടുപോകുന്ന താരത്തിന്റെ ചിത്രം വെച്ചുള്ള ട്രോളുകൾ സമൂഹമാധ്യമത്തിൽ നിചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയുംറയുകയാണ്. ആ ചിത്രം ഉപയോ​ഗിച്ചുള്ള മീമുകൾ നിരവധിയാണ് ഉപയോ​ഗിക്കപ്പെടുന്നത്. കേരളപൊലീസും ഈ മീം ഉപയോ​ഗിച്ച് കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി ആരംഭിച്ച പദ്ധതിയായ ‘ചിരി’പദ്ധതിയെ പറ്റി അറിയിച്ചിരുന്നു.ഇപ്പോൾ ഇതാ എംവിഡിയും ഇതേ മീം ഉപയോ​ഗിച്ചിരിക്കുകയാണ്. ചിൻ സ്ട്രാപ്പ് ഉപയോ​ഗിക്കുന്നതിന്റെ പ്രാധാന്യം ബോധവത്കരിക്കാനാണ് എംവിഡി ബേസിലിന്റെ മീം ഉപയോ​ഗിച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംചിൻ സ്ട്രാപ്പ് മുഖ്യം. ഹെൽമറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയിൽ നിന്ന് ഊരി പോയ നിർഭാഗ്യവാൻമാരെ നമുക്ക് റോഡിൽ കാണാം. ഹെൽമറ്റ് സുരക്ഷിതമായി തലയിൽ ബന്ധിക്കണം.ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നത്. ഇടയ്ക്കിടെ വാഹനം നിർത്തേണ്ടി വരുമ്പോൾ ഹെൽമറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.അപകട സമയത്ത് ഹെൽമറ്റ് ആദ്യം തെറിച്ച് പോകും. ചിൻ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
108
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
86
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
54
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
865
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
247
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
263
Next Post
ആനവണ്ടിയിൽ ഹെവി വെഹിക്കിള്‍ ഓടിക്കാൻ പഠിക്കാം; എടപ്പാൾ KSRTC-യിൽ പരിശീലനം, ഫീസ് 9000 രൂപ മാത്രം

ആനവണ്ടിയിൽ ഹെവി വെഹിക്കിള്‍ ഓടിക്കാൻ പഠിക്കാം; എടപ്പാൾ KSRTC-യിൽ പരിശീലനം, ഫീസ് 9000 രൂപ മാത്രം

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
160
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
134
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
209
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025