വെളിയങ്കോട് : തദ്ദേശ സ്വയം ഭരണ വകുപ്പ് തെരഞ്ഞെടുപ്പിൽ കേരള ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വെളിയങ്കോട് എം ടി എം കോളേജിൽ അവസാന വർഷം ബി എ സോഷ്യോളജിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന നിഹാലാ ഒലീത്. ഈ നവംബർ ഇരുപതാം തിയ്യതിയാണ് 21 വയസ്സ് തികഞ്ഞത്
ചാവക്കാട് ബ്ലോക് മന്ദലാംകുന്ന് ഡിവിഷൻ ലാണ് മത്സരിക്കുന്നത്.വരാധികാരിയ്ക്ക് മുമ്പാകെ നോമിനേഷൻ നൽകുന്നു.അണ്ടത്തോട് മേത്തി വീട്ടിൽ ഒലീത് റാബിയ എന്നിവരുടെ മകളാണ്.







