ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നവംബർ 29ന് നടക്കും.ദേശവിളക്കിന്റെ ഭാഗമായി നവംബർ 22ന് അഖണ്ഡനാമജപയജ്ഞവും നവംബർ 23 ന് ഞായറാഴ്ച കാലത്ത് 6 മണി മുതൽ വൈകിയിട്ട് 6 വരെ മാതൃസമിതിയുടെ അഖണ്ഡനാമവും നടക്കും.നവംബർ 29 ന് (വൃശ്ചികം 13 ശനിയാഴ്ച ദേശവിളക്കും, ഉച്ചക്ക് 11 മണി മുതൽ അന്നദാനവുമുണ്ടായിരിക്കും വൈകിയിട്ട് 5 മണിക്ക് മങ്കുത്തിക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്.എറവക്കാട് മഠാധിപതി രാഘവ ഗുരുസ്വാമി സ്മാരക വിളക്ക് സംഘം ആണ് വിളക്ക് പാർട്ടി :











