• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്ക് മാറ്റുന്നതിൽ തർക്കം, യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്തംഗത്തിന് എതിരെ കേസ്

ckmnews by ckmnews
November 14, 2025
in UPDATES
A A
ബൈക്ക് മാറ്റുന്നതിൽ തർക്കം, യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്തംഗത്തിന് എതിരെ കേസ്
0
SHARES
265
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ണാർക്കാട്:നഗരത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്തംഗത്തിന് എതിരെ കേസ്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെയാണ് കേസ്.

വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു

Related Posts

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്
UPDATES

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്

February 23, 2026
104
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും
UPDATES

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

February 23, 2026
215
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
UPDATES

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

February 23, 2026
33
ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു
UPDATES

ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു

February 23, 2026
147
അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം
UPDATES

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

February 23, 2026
50
സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി
UPDATES

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

February 23, 2026
30
Next Post
ബിഹാറില്‍ എന്‍ഡിഎയുടെ പടയോട്ടം; 80 ശതമാനം സീറ്റിലും ലീഡ്

ബിഹാറില്‍ എന്‍ഡിഎയുടെ പടയോട്ടം; 80 ശതമാനം സീറ്റിലും ലീഡ്

Recent News

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണു; മൂന്ന് മരണം

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണു; മൂന്ന് മരണം

February 23, 2026
48
എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി

എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി

February 23, 2026
44
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ ബിജെപി, പാലക്കാട് ശോഭ സുരേന്ദ്രൻ

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ ബിജെപി, പാലക്കാട് ശോഭ സുരേന്ദ്രൻ

February 23, 2026
23
സ്ത്രീകളുടെ അന്തസ്സുയർത്തി ആ മാറുമറയ്ക്കൽ; മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന് ഇന്ന് 70-ാം വാർഷികം

സ്ത്രീകളുടെ അന്തസ്സുയർത്തി ആ മാറുമറയ്ക്കൽ; മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന് ഇന്ന് 70-ാം വാർഷികം

February 23, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025