• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായകളുടെ ആക്രമണത്തില്‍ പുള്ളിമാനുകൾ മരിച്ച സംഭവം’ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി ശശീന്ദ്രന്‍

ckmnews by ckmnews
November 11, 2025
in UPDATES
A A
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായകളുടെ ആക്രമണത്തില്‍ പുള്ളിമാനുകൾ മരിച്ച സംഭവം’ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി ശശീന്ദ്രന്‍
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.ഈ കാര്യം ഗുരുതരമായി കാണുമെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.സംഭവസ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദി ജി. കൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദി ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ജോര്‍ജ്ജി പി. മാത്തച്ചന്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.അരുണ്‍ സഖറിയ എന്നിവരാണ് സമിതിയംഗങ്ങള്‍.നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിയ്ക്കാന്‍ സമിതിയ്ക്ക് നിര്‍ദേശം നല്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്കാനും മന്ത്രി നിര്‍ദേശം നല്കി.മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Related Posts

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
1
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ
UPDATES

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
2
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.
UPDATES

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
2
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു
UPDATES

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി
UPDATES

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി

June 21, 2026
2
പന്താവൂ൪ കാഞ്ഞിയൂ൪ തരിയത്ത് റോഡ് നിർമ്മാണം വേഗത്തിൽ ആക്കണം എംഎൽഎക്ക് നിവേദനം നൽകി
UPDATES

പന്താവൂ൪ കാഞ്ഞിയൂ൪ തരിയത്ത് റോഡ് നിർമ്മാണം വേഗത്തിൽ ആക്കണം എംഎൽഎക്ക് നിവേദനം നൽകി

June 21, 2026
2
Next Post
വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; കലാമണ്ഡലത്തിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു; പോക്‌സോ കേസ്‌

വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; കലാമണ്ഡലത്തിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു; പോക്‌സോ കേസ്‌

Recent News

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
1
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
2
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
2
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025