പൊന്നാനി:മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാഡ് കരസ്ഥമാക്കിയ ഫാസിൽ മുഹമ്മദിനെ യൂ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ,ഷബ്‌ന ആസ്മി,അബ്‌ദുൾ റാഷിദ് നാലകത്ത് എന്നിവർ ചേർന്നാണ് അനുമോദിച്ചത്







