ചങ്ങരംകുളം :ആലംകോട് ഗ്രാമ പഞ്ചായത്തിൽ വായോധികർക്കുള്ള കട്ടിൽ വിതരണം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ അബ്ദുറു, ശശി പുക്കെപുറം,ആസിയ ഇബ്രാഹിം, ചന്ദ്രമതി തുടങ്ങിയവർ സംബന്ധിച്ചു.







