• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

19കാരിയെ കുത്തിവീഴ്‌ത്തി തീകൊളുത്തി കൊന്ന കേസ്; പ്രതി അജിൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്‌ച

ckmnews by ckmnews
November 4, 2025
in Crime
A A
19കാരിയെ കുത്തിവീഴ്‌ത്തി തീകൊളുത്തി കൊന്ന കേസ്; പ്രതി അജിൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്‌ച
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് തെളിഞ്ഞത്. അഡീഷണൽ ജില്ലാ കോടതി – 1 വ്യാഴാഴ്‌ച ശിക്ഷ വിധിക്കും.2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിതയെ പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെ ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത അടുത്ത ദിവസംതന്നെ മരിച്ചു. കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നതെന്ന് യുവതിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

Related Posts

പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ
Crime

പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

January 24, 2026
366
ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും
Crime

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

January 24, 2026
20
ഡേറ്റിംഗ് ആപ്പ് വഴി പരിചപ്പെട്ടു, ഹണിട്രാപ്പില്‍ കുടുക്കാന്‍ നോക്കി; 10 ലക്ഷം ആവശ്യപ്പെട്ടു, പൊലീസ് പൊക്കി
Crime

ഡേറ്റിംഗ് ആപ്പ് വഴി പരിചപ്പെട്ടു, ഹണിട്രാപ്പില്‍ കുടുക്കാന്‍ നോക്കി; 10 ലക്ഷം ആവശ്യപ്പെട്ടു, പൊലീസ് പൊക്കി

January 24, 2026
229
കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി
Crime

കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി

January 23, 2026
514
ഫേസ്‌ക്രീം മാറ്റിവെച്ചതില്‍ തര്‍ക്കം; അമ്മയെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍
Crime

ഫേസ്‌ക്രീം മാറ്റിവെച്ചതില്‍ തര്‍ക്കം; അമ്മയെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍

January 23, 2026
330
ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍
Crime

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

January 21, 2026
2.4k
Next Post
വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

Recent News

പുസ്‌തകത്തിൽ കൊറിയൻ കുറിപ്പുകളും; 16കാരിയുടെ മരണത്തിൽ ദുരൂഹത, കബളിപ്പിക്കൽ സംശയിച്ച് പൊലീസ്

പുസ്‌തകത്തിൽ കൊറിയൻ കുറിപ്പുകളും; 16കാരിയുടെ മരണത്തിൽ ദുരൂഹത, കബളിപ്പിക്കൽ സംശയിച്ച് പൊലീസ്

January 28, 2026
77
ചില്ലറ ക്ഷാമത്തിന് പരിഹാരം; 10, 20, 50 രൂപ നോട്ടുകൾ നൽകുന്ന പുതിയ എടിഎമ്മുകൾ വരുന്നു

ചില്ലറ ക്ഷാമത്തിന് പരിഹാരം; 10, 20, 50 രൂപ നോട്ടുകൾ നൽകുന്ന പുതിയ എടിഎമ്മുകൾ വരുന്നു

January 28, 2026
27
ഫോക്കസ് അക്കൗണ്ട്സ് അക്കാദമി &സ്‌റ്റഡീ സെന്റർ അവാർഡ് ഇ.പി.എ.ലത്തീഫ് മാസ്റ്റർക്ക്

ഫോക്കസ് അക്കൗണ്ട്സ് അക്കാദമി &സ്‌റ്റഡീ സെന്റർ അവാർഡ് ഇ.പി.എ.ലത്തീഫ് മാസ്റ്റർക്ക്

January 28, 2026
3
‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

January 28, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025