ചങ്ങരംകുളം:എംസിസി വളയംകുളം,സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. റീന സുകുമാരൻ അധ്യക്ഷയായിരുന്നു.സി.എസ്.മോഹൻദാസ് സ്വാഗതവും അക്ബർ നന്ദിയും പറഞ്ഞു .ഹയർസെക്കൻഡറി ഭാഗത്തിൽ ബിലാൽ,ജിഎച്ച്എസ്എസ് കോക്കൂർ, ശ്രീയ എ. ആർ എച്ച്.എസ്.പാവിട്ടപ്പുറം, മിൻഹ എംവിഎം ആർ എച്ച് എസ് വളയംകുളം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച് എസ് വിഭാഗത്തിൽ നവീൻ എം എസ്, ജിഎച്ച്എസ് കോക്കർ, അഭിരാമി രാജേഷ്, ജെ.ടി.എസ് കോക്കൂർ,റിഷ്ണ ജി എച്ച്.എസ്.എസ്.കോക്കൂർ,യുപി വിഭാഗത്തിൽ മുഹമ്മദ് മിർഷാദ്. എം വി എം ആർ എച്ച് എസ് വളയംകുളം, അദിൻ ബിൻ ഷാഹിദ്, എം,വി, എം,ആർ,എച്ച് എസ്,വളയംകുളം, ഫാത്തിമ സൻഹ കെ. എസ്. ജി എച്ച്എസ്എസ് കോക്കൂർ, എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, എൽ പി വിഭാഗത്തിൽ എ എൽ പി എസ്, ചിയ്യാനൂരിലെ ഐഷാ മിന്ഹ. ഋതുനന്ദ, ഫാത്തിമ സുൽത്താന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പി.പ്രേമൻ,എം സുബ്രഹ്മണ്യൻ,നാസർ, മാമുട്ടി, ദാസൻ കെ എന്നിവർ നേതൃത്വം നൽകി









