• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; 84 കോടി മൂല്യം

ckmnews by ckmnews
November 16, 2024
in NEWS NOW
A A
ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; 84 കോടി മൂല്യം
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

!ന്യൂഡൽഹി: പല കാലങ്ങളിലായി ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് കടത്തിയ 1400 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി റിപ്പോർട്ട്. 10 മില്യൺ ഡോളർ (ഏകദേശം 84.4 കോടി രൂപ) മൂല്യമുള്ള വസ്തുക്കളാണ് യുഎസ് തിരികെ നൽകിയത്. ഇവയിൽ പലതും അടുത്തിടെ വരെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശനത്തിന് വെച്ചിരുന്നു.മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിവരമുള്ളത്. കള്ളക്കടത്ത് മാഫിയ സംഘങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അനധികൃത വ്യാപാരങ്ങൾ തടയാനും മോഷ്ടിച്ച പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും അതുവഴി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുമുള്ള കരാറിൽ ജൂലൈയിൽ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. സെപ്റ്റംബറിൽ 297 വസ്തുക്കൾ യുഎസ് തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തിരിച്ചയയ്ക്കലും.2000 BCE- 1900CE കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ചതാണ് വസ്തുക്കളെല്ലാം. ടെറക്കോട്ടയിൽ തീർത്ത ശില്പങ്ങളും കല്ലിലും മെറ്റലിലും തടിയിലും ആനക്കൊമ്പിലും നിർമിച്ച വസ്തുക്കളുമെല്ലാം ഈ കാലത്ത് ഇന്ത്യയിൽ നിന്ന് വലിയ രീതിയിൽ മോഷ്ടിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കടത്തി പിന്നീട് അമേരിക്കയ്ക്ക് സംഭാവന നൽകിയ, നർത്തകിയുടെ ശില്പം ഉൾപ്പടെ തിരികെ നൽകിയ വസ്തുക്കളുടെ കൂട്ടത്തിലുണ്ട്.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
464
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
74
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.7k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
21
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
266
Next Post
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

Recent News

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യയും

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യയും

February 18, 2026
32
മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു

മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു

February 18, 2026
26
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

February 18, 2026
10
നിള സംഗ്രഹാലയം ഉദ്ഘാടനം 21ന് നടക്കും

നിള സംഗ്രഹാലയം ഉദ്ഘാടനം 21ന് നടക്കും

February 18, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025