ആലംകോട് ഗ്രാമപഞ്ചായത്ത് സംവരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ‘പത്ത് വാര്‍ഡുകള്‍ വനിത ജനറല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. 1 – 2 – 4 – 8 – 10 – 12 – 16 – 18 – 19 – 20 എന്നീ വാര്‍ഡുകള്‍ ആണ് വനിത സംവരണം.9 സീറ്റുകള്‍ ജനറല്‍ ആയി തിരഞ്ഞെടുത്തു.3 – 5 – 6 – 7 11 – 13 – 14 – 15 – 21 എന്നീ വാര്‍ഡുകള്‍ ജനറൽ ആണ്.വാർഡ് 9 വനിത എസ് സിക്കും,വാര്‍ഡ് 17 ജനറല്‍ എസ് സി ക്കും സംവരണം ചെയ്തിട്ടുണ്ട്.ആകെ 21 വാര്‍ഡുകളിലാണ് ഇത്തവണ ആലംകോട് ഇത്തവണ മത്സരം നടക്കുക











