ചങ്ങരംകുളം:കോക്കൂര്‍ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് 83,84 എസ്എസ്എൽസി ബാച്ച് സൗണ്ട് സിസ്റ്റം കൈമാറി.സ്കൂളിൽ നടന്ന അസംബ്ലിയിൽ വെച്ച് കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ അബ്ദുറഹിമാൻ കെ എം,നസീംകെ എച്ച്,ഹംസ കെ വി,സഹപാഠികളായ ഷംസുദ്ദീൻ,ഇബ്രാഹിം,ശിവദാസൻ,അബ്ദുല്ലത്തീഫ് തുടങ്ങിയവർ ചേർന്ന് കൈമാറി.ചടങ്ങിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി









