ചങ്ങരംകുളം:കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം റവന്യു സ്കൂൾ ഗെയിംസിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മുഹമ്മദ് മിദ്‌ലാജ്.എടപ്പാൾ സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ മത്സരത്തിൽ മൂക്കുതല സ്ക്ളിന് വേണ്ടി വിജയം നേടിയാണ് മുഹമ്മദ് മിദ്‌ലാജ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടിയത്.എരമംഗലം വിന്നർ സ്പോർട്സ് സെൻറിൽ കരാട്ടെ പരിശീലനം നടത്തിവരുന്ന മുഹമ്മദ് മിദ്ലാജ് മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ
9 ആം ക്ലാസ് വിദ്യാർത്ഥിയാണ്.സ്കൂൾ പിടിഎ മെമ്പർ റംല മുസ്തഫ മാതാവാണ്.









