മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തിങ്കളാഴ്ച ജനകീയ സമര ജാഥ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രണ്ട് വർഷക്കാലമായി ജൽജീവൻ പദ്ധതിക്കായി പൈപ്പിടുന്നതിന് വേണ്ടി പൊളിച്ച അധികാരിപ്പടി – ഒളമ്പക്കടവ് റോഡ് മാറഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയുടെയും കേന്ദ്ര കേരള സർക്കാരുകളുടേയും അനാസ്ഥ മൂലം തകർന്ന് കിടക്കുകയാണ്. ഈ റോഡ് ഗതാഗതയോഗ്യമാക്കണ മെന്നാവശ്യപ്പെട്ടാണ് 13ന് തിങ്കളാഴ്‌ച കാലത്ത് 9 മണിക്ക് വടമുക്ക് സെന്ററിൽ നിന്നും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസി ലേക്ക് ജനകീയ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കുന്നത്.ജനകീയ പ്രതിഷേധത്തിൽ എല്ലാ പൊതു ജനങ്ങളും അണിനിരക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.മുസ്തഫ വടമുക്ക്,ടി മാധവൻ,സംഗീത രാജൻ,പി വി മുസ്തഫ,ടി കാദർ,മുഹമ്മദാലി എൻ വി,റഷീദ് പോഴത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തിങ്കളാഴ്ച ഒക്ടോബർ 13 ജനകീയ സമര ജാഥ സംഘടിപ്പിക്കും