• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നഗരസഭയുടെ അനാസ്ഥ’തുറമുഖ നഗരമായ പൊന്നാനിയുടെ വികസനം ഇല്ലാതാക്കി:കോൺഗ്രസ്

ckmnews by ckmnews
October 8, 2025
in UPDATES
A A
നഗരസഭയുടെ അനാസ്ഥ’തുറമുഖ നഗരമായ പൊന്നാനിയുടെ വികസനം ഇല്ലാതാക്കി:കോൺഗ്രസ്
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിനു വേണ്ടി അബ്ദുൽ സമദ് സമദാനി എംപി കേന്ദ്രമന്ത്രിയെ സന്ദർശിച്ച് പൊന്നാനിയിൽ ദേശീയപാതയ്ക്ക് മുകളിൽ കൂടി നടപ്പാത നിർമ്മാണത്തിന് അനുമതി വാങ്ങിയതിനെ തള്ളിപ്പറയുന്ന പൊന്നാനി നഗരസഭ ചെയർമാൻ ജനങ്ങളോട് മാപ്പു പറയണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.നഗരസഭയുടെ അനാസ്ഥ കാരണം വികസനം വഴി മുട്ടിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.ദേശീയപാതയിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ എംപിഇ ടി മുഹമ്മദ് ബഷീർ പൊന്നാനി ലോകസഭ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർത്തെങ്കിലും പൊന്നാനി നഗരസഭ പങ്കെടുക്കുകയോ എവിടെയെല്ലാം അടിപ്പാത വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്തതാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിന് കാരണമായതെന്നും നേതാക്കള്‍ ആരോപിച്ചു.ഇതു കാരണം ദേശീയപാത കൊണ്ട് തുറമുഖ നഗരമായ പൊന്നാനിക്ക് ഒരു ഗുണവും ഉണ്ടായില്ലെന്നും. എംപി വിളിച്ചുചേർത്ത ലോകസഭാ പരിധിയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ സ്ഥലങ്ങളിലും അടിപ്പാത അനുവദിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടിപ്പാത ആവശ്യം നഗരസഭ ഉന്നയിക്കാത്തതിനെ തുടർന്ന് വർഷങ്ങളായി ബസ് സർവീസ് ഉണ്ടായിരുന്ന പള്ളപ്രം- കൊല്ലൻപടി റോഡും ഇല്ലാതായി.പത്തുവർഷം പൊന്നാനി നഗരസഭ ഭരണം നടത്തിയ ഇടതുപക്ഷ ഭരണസമിതി പൊന്നാനിയുടെ വികസന മുരടിപ്പ് മറച്ചുവെക്കുന്നതിനാണ് ഇപ്പോൾ പൊന്നാനി എംപിയെ കുറ്റപ്പെടുത്തുന്നതെന്നും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

Related Posts

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം
UPDATES

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.
UPDATES

ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.

May 12, 2026
74
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി
UPDATES

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി

May 12, 2026
25
ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ
UPDATES

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ

May 12, 2026
232
നടുവട്ടം നെല്ലിശ്ശേരി റോഡിൽ പാടത്തെ പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേപീടികയിൽ സലീൽ നിര്യാതനായി
UPDATES

നടുവട്ടം നെല്ലിശ്ശേരി റോഡിൽ പാടത്തെ പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേപീടികയിൽ സലീൽ നിര്യാതനായി

May 12, 2026
213
എടപ്പാളിൽ യുഡിഎഫ് മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി
UPDATES

എടപ്പാളിൽ യുഡിഎഫ് മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി

May 12, 2026
75
Next Post
സംസ്ഥാനത്ത് വീണ്ടും മഴ; ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ; ഇടിമിന്നലിന് സാധ്യത

Recent News

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
8
മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

May 12, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025