• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊരുതുന്ന പലസ്തീന് ഒപ്പം’ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

ckmnews by ckmnews
October 7, 2025
in UPDATES
A A
പൊരുതുന്ന പലസ്തീന് ഒപ്പം’ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: പൊരുതുന്ന പലസ്തീന് ഒപ്പം’ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ് വിജയൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിജു കുണ്ടയാറിന്റെ
അധ്യക്ഷതയിൽ
സാഹിത്യകാരൻ വിജയൻ കോതമ്പത്ത് ഉദ്ഘാടനം.നിർവ്വഹിച്ചു. പ്രശസ്ത സാൻഡ് ആർടിസ്റ്റും -സിനിമ കലാസംവിധായകനുമായ ഉദയൻ എടപ്പാൾ സാമ്രാജ്യത്വ വിരുദ്ധ ചിത്രം വരച്ച്‌ പ്രതിഷേധിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ് പങ്കെടുത്തു സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം അഡ്വ:ആർ. ഗായത്രി നന്ദി പറഞ്ഞു.യൂത്ത്‌ സെന്ററിന് സമീപത്ത് നിന്നും ആരംഭിച്ച
നൈറ്റ് മാർച്ച് എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം സമാപിച്ചു.ഡോണാൾഡ് ട്രമ്പ് ന്റെയും ബെഞ്ചമിൻ നേതാന്യാഹുവിന്റെയും
കോലം കത്തിച്ചും പ്രതിഷേധിച്ചു.

Related Posts

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ​ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽ‌കി സൗദി
UPDATES

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ​ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽ‌കി സൗദി

March 19, 2026
135
എടപ്പാളിലെ പഴയ കാല അനഘ ആർട്ട് ഗാലറി ഉടമയും മലമക്കാവ് സ്വദേശിയുമായ അറുമുഖൻ നിര്യാതനായി.
UPDATES

എടപ്പാളിലെ പഴയ കാല അനഘ ആർട്ട് ഗാലറി ഉടമയും മലമക്കാവ് സ്വദേശിയുമായ അറുമുഖൻ നിര്യാതനായി.

March 19, 2026
57
വയനാട്ടില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം;രണ്ട് മരണം
UPDATES

വയനാട്ടില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം;രണ്ട് മരണം

March 19, 2026
34
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
UPDATES

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

March 19, 2026
19
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം
UPDATES

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

March 19, 2026
151
അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ
UPDATES

അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ

March 19, 2026
151
Next Post
കേളപ്പജി അനുസ്മരണ സമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു

കേളപ്പജി അനുസ്മരണ സമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു

Recent News

കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം

കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം

March 19, 2026
7
കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും

കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും

March 19, 2026
76
മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില

മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില

March 19, 2026
73
‘മൂന്നാമൂഴം  എന്ന  മുഖ്യമന്ത്രിയുടെ  സ്വപ്നം  വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’

‘മൂന്നാമൂഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’

March 19, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025