• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെകഴിഞ്ഞ 47 വർഷമായി ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്ന ശിവശങ്കരൻ്റെ വിയോഗത്തിൽ അനുസ്മരണം നടത്തി

ckmnews by ckmnews
October 6, 2025
in UPDATES
A A
ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെകഴിഞ്ഞ 47 വർഷമായി ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്ന ശിവശങ്കരൻ്റെ വിയോഗത്തിൽ അനുസ്മരണം നടത്തി
0
SHARES
208
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ
കഴിഞ്ഞ 47 വർഷമായി ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിപുരുഷനായിരുന്ന
വെളിച്ചപ്പാട് ശിവശങ്കരൻ്റെ വിയോഗത്തിൽ അനുസ്മരണം നടത്തി.ക്ഷേത്ര മൈതാനത്ത് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.മൗന പ്രാർത്ഥനക്ക് ശേഷം
മുൻ ഗുരുവായൂർ മേൽശാന്തി കാപ്ര അച്ചുതൻ നമ്പൂതിരി നിലവിളക്കിൽ തിരി തെളിയിച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണവും നടത്തി.കേന്ദ്ര പൂരാഘോഷ കമ്മിറ്റി തയ്യാറാക്കിയ വെളിച്ചപ്പാടിൻ്റെ ഫോട്ടോ കാപ്ര അച്ചുതൻ നമ്പൂതിരി പ്രകാശനം നടത്തി മകൻ പ്രസാദിന് കൈമാറി.പ്രവാസിയായ പ്രിയൻ പോർക്കുളം വെളിച്ചപ്പാടിനെക്കുറിച്ച് എഴുതിയ കവിതയും പ്രകാശനം ചെയ്തു.ചടങ്ങിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ കെ.കെ മുരളി അധ്യഷനായി.പൂമുള്ളി നാരായണൻ നമ്പൂതിരി,കോട്ടൂർ വാസുദേവൻ നമ്പൂതിരി,വേങ്ങാട്ടൂർ വാസുദേവൻ നമ്പൂതിരി,തത്താണത്ത് നാരായണൻ നമ്പൂതിരി, കെ.പി. എസ്. ഉണ്ണി , ഗോവിന്ദൻ കണ്ണാലത്ത് ,വെളിച്ചപ്പാടിൻ്റെ മകൻ പ്രസാദ് , കേരള ഫെസ്റ്റിവൽ തൃത്താല മേഖല എക്സ്ക്യൂട്ടീവ് അംഗം ഉണ്ണിക്കുട്ടൻ കരിക്കാട് , പ്രദീപ് ചെറുവാശേരി എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് സ്വാഗതവും ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു. നിരവധി ഭക്തജനങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
24
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
308
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
162
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
33
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
213
Next Post
കോക്കൂർ ഹയർസെക്കൻഡറി സ്കൂളിലെ 1998- 2001 +2 ബാച്ചുകളുടെ കൂട്ടായ്മ’തിരികെ’പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കോക്കൂർ ഹയർസെക്കൻഡറി സ്കൂളിലെ 1998- 2001 +2 ബാച്ചുകളുടെ കൂട്ടായ്മ'തിരികെ'പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
24
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
308
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
162
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025