• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ; KSRTC യുടെ പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

ckmnews by ckmnews
October 6, 2025
in UPDATES
A A
പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ; KSRTC യുടെ പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്കു ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. പാലക്കാട് – ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എ സി ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വളരെ കാലമായിയുള്ള ആവശ്യമാണ്‌ പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് എ സി ബസ് സർവ്വീസ് വേണമെന്നത്. കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി പുതിയ ബസ് പാലക്കാട് കെഎസ്ആർടി ഡിപ്പോയ്ക്ക് അനുവദിച്ചത്.

പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്. ലൈംഗികാരോപണമുയർന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്.

Related Posts

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍
UPDATES

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

June 2, 2026
834
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
UPDATES

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

June 2, 2026
265
വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
UPDATES

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
111
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
UPDATES

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
85
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

June 2, 2026
36
പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

June 2, 2026
56
Next Post
കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാർമസികളിൽ പരിശോധന

കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാർമസികളിൽ പരിശോധന

Recent News

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
3
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
4
ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

June 2, 2026
1
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

June 2, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025