• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

ckmnews by ckmnews
October 1, 2025
in UPDATES
A A
പൊന്നാനിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
0
SHARES
921
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കടലോരത്ത് താമസിക്കുന്ന കുടുംബത്തിന്റെ ഓടിട്ട വീട്ടിൽ കയറി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി സ്വദേശി കാട്ടില വളപ്പിൽ അക്ബര്‍(40) നെയാണ് പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.ഏതാനും ദിവസം മുമ്പാണ് സംഭവം.അർദ്ധ രാത്രിയിൽ കുട്ടി താമസിക്കുന്ന വീടിൻ്റെ ഓട് ഇളക്കി മാറ്റി അകത്ത് കടന്ന പ്രതി മാതാപിതാക്കളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയായിരുന്നു.മാതാവും പെൺകുട്ടിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.വീടിനുള്ളിലെ വെളിച്ചത്തിൽ ട്രൗസർ ധരിച്ച് താടി വളർത്തിയ പ്രതി നേരത്തെ തുറന്ന് വെച്ച പിൻ വാതിൽ കടന്ന് ഓടിപ്പോകുന്നത് ഇവര്‍ കാണുകയും ചെയ്തിരുന്നു.സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും പരിസര വാസികളും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അവിവാഹിനും ലഹരിക്ക് അടിമയുമായ പ്രതി പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രി സമയങ്ങളിൽ മീൻ പിടിക്കാൻ എന്ന വ്യാജേന ചുറ്റി തിരിഞ്ഞിരുന്നുവെന്നും സ്ഥിരമായി കണ്ടിരുന്ന ഇയാളെ പിന്നീട് സംഭവത്തിന് ശേഷം കാണാറില്ല എന്നും നാട്ടുകാരില്‍ പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്.പെൺകുട്ടിയുടെ മാതാവും പെൺകുട്ടിയും പ്രതി വീടിനകത്ത് നിന്ന് ഓടിപോകുന്നത് കണ്ടതിനാൽ പ്രതിയെ ഇവർ കണ്ട് തിരിച്ചറിയുകയും ചെയ്തു.

മുമ്പും സമാനമായ രീതിയില്‍ വീടുകളിൽ എത്തി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും,കറൻ്റ് പോയ സമയം നോക്കി വീടിനകത്തേക്ക് കയറി ചെന്ന മറ്റൊരു സംഭവത്തിലും,അയൽവാസിയായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദമായ രീതിയിൽ ചുറ്റി തിരിയുന്നത് കണ്ടെന്ന പരാതിയിലും നാട്ടുകാർ പിടികൂടി താക്കീത് ചെയ്തു വിട്ടയച്ചിട്ടുള്ള ആളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ്,എസ്,എസ്ഐ ബിബിൻ സി വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
4
പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ
UPDATES

പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ

October 2, 2026
2
Next Post
ചങ്ങരംകുളത്ത് കെട്ടിടത്തിന് തീപിടിച്ചു’ലക്ഷങ്ങളുടെ നഷ്ടം..

ചങ്ങരംകുളത്ത് കെട്ടിടത്തിന് തീപിടിച്ചു'ലക്ഷങ്ങളുടെ നഷ്ടം..

Recent News

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025