• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

എംബാപ്പെയുടെ ഹാട്രികിൽ ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍

cntv team by cntv team
October 1, 2025
in Sports
A A
എംബാപ്പെയുടെ ഹാട്രികിൽ ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വന്‍ ജയം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഹാട്രിക് ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കെയ്‌റാത് അല്‍മാറ്റിയെ പഞ്ഞിക്കിട്ടത്. ലാലിഗയില്‍ കഴിഞ്ഞ ദിവസം മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ ഇതോടെ റയലിനായി.എംബാപ്പെയുടെ നാലാമത്തെ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക് ആണിത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളാണ് കോച്ച് സാബി അലോന്‍സോ ടീമില്‍ വരുത്തിയത്. അത്‌ലറ്റിക്കോയോടേറ്റ രണ്ടിനെതിരെ അഞ്ച് ഗോള്‍ പരാജയവും 13 മണിക്കൂര്‍ നേരം നീണ്ട കസാഖിസ്ഥാന്‍ യാത്രയും ഏല്‍പിച്ച ക്ഷീണം മറികടന്നാണ് റയല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്.ആദ്യ പകുതിയില്‍ പെനാല്‍റ്റിയോടെയാണ് എംബാപ്പെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. 52, 73 മിനുട്ടുകളിലാണ് മറ്റ് രണ്ട് ഗോളുകള്‍. എഡ്വേര്‍ഡോ കമാവിങാ, ബ്രഹിം ഡയസ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഡാനി കര്‍വയാലിന് പരുക്കേറ്റതിനാല്‍ വിനിഷ്യസ് ജൂനിയര്‍ ആണ് ടീമിനെ നയിച്ചത്. 14ാം മിനുട്ടില്‍ മികച്ച അവസരം വിനീഷ്യസ് തുറന്നെങ്കിലും ചിപ്പ് ചെയ്ത ബോള്‍ വലയില്‍ നിന്ന് അകന്നുപോയി.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
46
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
37
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
കുന്നംകുളത്ത് പാൽ തൊണ്ടയിൽ കുരുങ്ങി; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

കുന്നംകുളത്ത് പാൽ തൊണ്ടയിൽ കുരുങ്ങി; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
8
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
13
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025