• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിൽ

ckmnews by ckmnews
September 29, 2025
in UPDATES
A A
പൊന്നാനിയിൽ വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിൽ
0
SHARES
274
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പുതുപൊന്നാനി സ്വദേശി പരീച്ചൻ്റെ സിദ്ധീക്ക് (23)നെയാണ് എറണാകുളത്ത് നിന്ന് അന്വേഷണ സംഘം പിടികൂടിയത്.പൊന്നാനി കോൺവെൻ്റിന് സമീപം വെച്ച് പുതുപൊന്നാനി സ്വദേശിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു.പാലക്കാട് ,ഒറ്റപ്പാലം തമിഴ്നാട്ടിലെ ആവടി എന്നിവിടങ്ങളിൽ സുഹൃത്താക്കളോടൊപ്പം കഴിഞ്ഞു വന്ന സിദ്ദീഖിനെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിലാക്കിയത്.എളമക്കര പൊലീസിൻ്റെ സഹായത്തോടെ പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

അന്വേഷണത്തിനിടെ സിദ്ദീഖിൻ്റെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.പ്രതിയുടെ സൗഹൃദ വലയത്തിൽ ഉളളവർ മിക്കവരും ലഹരി ഉപയോഗവും വിൽപനയും ഉളളവരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ആഡംബര ബൈക്കുകളും കാറുകളും മറ്റും ഉപയോഗിക്കുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ്സും തുടർന്നുള്ള നീക്കങ്ങളും പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ടെന്നും സിഐ പറഞ്ഞു.പൊന്നാനി സിഐ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി,അഡീഷണൽ എസ്ഐ വിനോദ് ടിഎം ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സിവിൽ പൊലീസ് ഓഫീസർമാരായ,ശ്രീരാജ് ഹരിപ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ
UPDATES

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’
UPDATES

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
95
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല
UPDATES

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
21
പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍
UPDATES

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍

August 28, 2026
45
എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

August 28, 2026
234
Next Post
സംസ്ഥാന സ്കൂൾ ഗെയിംസിൽ ചരിത്ര നേട്ടം’ചങ്ങരംകുളത്ത് കാരി എടപ്പാളിന് ഇടിച്ചു നേടിക്കൊടുത്തത് വെള്ളി

സംസ്ഥാന സ്കൂൾ ഗെയിംസിൽ ചരിത്ര നേട്ടം'ചങ്ങരംകുളത്ത് കാരി എടപ്പാളിന് ഇടിച്ചു നേടിക്കൊടുത്തത് വെള്ളി

Recent News

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
95
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025