• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ

ckmnews by ckmnews
September 27, 2025
in Kerala
A A
അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 440 രൂപ കൂടി 84,680 രൂപയും ഗ്രാമിന് 55 രൂപ കൂടി 10,585 രൂപയുമായി. ഇന്നലെ പവന് 320രൂപ കൂടി 84,240 രൂപയും ഗ്രാമിന് 40 രൂപ കൂടി 10,530 രൂപയുമായിരുന്നു. ഈ മാസം തുടക്കം മുതൽക്കേ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്​തംബർ 23നായിരുന്നു. അന്ന് പവന് 84,840 രൂപയും ഗ്രാമിന് 10,605 രൂപയുമായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.വരും ദിവസങ്ങളിൽ സ്വ‌ർണവിലയിൽ വൻവർദ്ധനവുണ്ടാകുമെന്നാണ് സൂചന. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിന്റെ മൂല്യയിടിവും സ്വർണവിലയിലെ കുതിപ്പ് ശക്തമാക്കിയേക്കും. നിലവിലെ സാഹചര്യത്തിൽ ഔൺസിന്റെ വില 3,900 ഡോളർ വരെ ഉയരാനിടയുണ്ട്. രൂപയുടെ മൂല്യവും 90 കടക്കാനിടയുണ്ട്. നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവൻ വില 90,000 രൂപയ്ക്ക് മുകളിലെത്തിയേക്കും.ലോകത്തിന്റെ പുതിയ സ്വർണ ബാങ്കറാകാനാണ് ചൈനയുടെ ശ്രമം. ചൈനയുമായി സൗഹ്യദത്തിലുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങി നിലവറയിൽ സൂക്ഷിക്കാൻ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന അവസരമൊരുക്കും. ഡോളറിന്റെ ആശ്രയത്വം കുറയ്ക്കാനും ആഗോള വ്യാപാരത്തിൽ യുവാന്റെ പങ്ക് വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
415
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
147
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
കണ്ണൂര്‍ സ്വദേശി ഡോ. ഷക്കീല്‍ പി അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി സെപ്റ്റംബര്‍ 30ന് ചുമതലയേല്‍ക്കും

കണ്ണൂര്‍ സ്വദേശി ഡോ. ഷക്കീല്‍ പി അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി സെപ്റ്റംബര്‍ 30ന് ചുമതലയേല്‍ക്കും

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
20
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
278
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
32
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025