• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂറ്റനാട് സെന്ററില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ നിര്‍ത്തിയ സ്‌കൂട്ടിറിനു പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്

ckmnews by ckmnews
September 24, 2025
in UPDATES
A A
കൂറ്റനാട് സെന്ററില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ നിര്‍ത്തിയ സ്‌കൂട്ടിറിനു പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് സെന്ററില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ നിര്‍ത്തിയ സ്‌കൂട്ടിറിനു പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്.സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൂറ്റനാട് ന്യൂബസാര്‍ സ്വദേശി അബ്ദുറഹ്‌മാനാണ് പരിക്കേറ്റത്. കൂറ്റനാട് ബസ് സ്റ്റാന്റിന് മുന്‍വശത്ത് ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. ഗുരുവായൂര്‍ – മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുണ്യാളന്‍ ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതോടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്‌മാന്‍ വാഹനം ബസിന് പിറകിലായി നിര്‍ത്തുകായിരുന്നു.ഇതോടെ പിറകില്‍ വന്നിരുന്ന എടപ്പാള്‍ – കൂറ്റനാട് – പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കണ്ണന്‍ എന്ന ബസ് സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചുകയറി. കാലിന് ഗുരുതര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

September 20, 2026
23
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

60
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

62
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

40
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

266
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

66
Next Post
ശ്രീ മൂക്കുതലഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
23
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
60
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
62
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025