• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു സ്വർണവിലയിൽ ഇന്നും വർധനവ്

cntv team by cntv team
September 20, 2025
in Business
A A
സംസ്ഥാനത്തു സ്വർണവിലയിൽ ഇന്നും വർധനവ്
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒടുവിൽ വീണ്ടും സ്വർണവില 82,000 കടന്ന് റെക്കോർഡ് കുതിപ്പ് തുടരുകയാണ്. വമ്പൻ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ആഴ്ചയായി കാണാൻ സാധിക്കുന്നത്. വില 80,000 പിന്നിട്ടതിൽ പിന്നെ റെക്കോഡ് സ്പീഡിലാണ് വില കുതിക്കുന്നത്. ഈ മാസം ആരംഭിച്ചതുമുതൽ ഇതുവരെ വെറും 19 ദിവസം പിന്നിട്ടപ്പോൾ നാലായിരത്തിലധികം രൂപയാണ് പവന് വർധിച്ചത്.ഇപ്പോഴിതാ സ്വർണം അതിന്റെ സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് മുന്നേ സ്വർണവില 82 ,000 രൂപ കടന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 81,000 റേഞ്ചിലേക്ക് താഴ്ന്നിരുന്നു. ഇപ്പോഴിതാ സ്വർണവില വീണ്ടും 82 ,000 മറികടന്നിരിക്കുകയാണ്. ഇന്ന് ഒരു പവന് 82,240 രൂപയാണ് സ്വർണവില. ഇന്നലത്തേതിൽ നിന്ന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ 81,640 രൂപയായിരുന്നു പവന്. റെക്കോർഡ് വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയും ഇന്ന് രേഖപ്പെടുത്തിയതാണ്. ഒരു ഗ്രാമ സ്വർണത്തിന് ഇന്ന് 10,280 രൂപയുമായി.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
378
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
ആ​ഗോള അയ്യപ്പസം​ഗമം; പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

ആ​ഗോള അയ്യപ്പസം​ഗമം; പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
97
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
271
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
50
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025