വളയംകുളം:വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി.നാഷണൽ അത്‌ലറ്റിക് വിന്നർ കെ പി അശ്വിൻ കായിക മേള ഫ്ലാഗോഫ് ചെയ്തു, ചടങ്ങിൽ ടി.വി.കുമാരൻ, പി. പി. എം.അഷറഫ്,കുഞ്ഞുമുഹമ്മദ് പന്താവൂർ, വി മുഹമ്മദുണ്ണി ഹാജി, പി ഐ മുജീബ് റഹ്മാൻ, വി .കമറുദ്ദീൻ, എ . എ. നാസർ, കെ വി ബിരാവു, ഇ എം ഷഫീഖ്, എം വി ബഷീർ, ഹമീദ് എൻ കോക്കൂർ എന്നിവർ പങ്കെടുത്തു,