• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക​ർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ടുപേർ മരിച്ചു

ckmnews by ckmnews
September 13, 2025
in UPDATES
A A
ക​ർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ടുപേർ മരിച്ചു
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

മരിച്ചവരുടെ പേര് വിവരങ്ങൾ വ്യക്തമല്ല. യുവാക്കളാണ് മരിച്ചവരിൽ ഏറെയും. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ‍ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പരിക്കേറ്റ 25 പേരിൽ 18 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (HIMS) പ്രവേശിപ്പിച്ചു. ബാക്കി ഏഴ് പേരെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടത്തെ അനുശോചിച്ചു. അപകടത്തെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.

Related Posts

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട
UPDATES

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
17
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി
UPDATES

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
9
ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..
UPDATES

ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

September 16, 2025
267
കോക്കൂർ ടെക്നിക്കൽ സ്കൂൾ പോളിയായി ഉയർത്തണം;ഇൻകാസ്
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂൾ പോളിയായി ഉയർത്തണം;ഇൻകാസ്

September 16, 2025
242
ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ വെളിയങ്കോടിന്റെ ഡി എൻ എ പ്രകാശനം ചെയ്തു
UPDATES

ഡോക്ടര്‍ വികെ അബ്ദുൾ അസീസിന്റെ വെളിയങ്കോടിന്റെ ഡി എൻ എ പ്രകാശനം ചെയ്തു

September 16, 2025
47
പ്രവാചക ജന്മദിനത്തിന്റെ ഭാഗമായിവെള്ളാളൂരിൽ നടത്തി വന്ന നാട്ടു മൗലിദ് സമാപിച്ചു.
UPDATES

പ്രവാചക ജന്മദിനത്തിന്റെ ഭാഗമായിവെള്ളാളൂരിൽ നടത്തി വന്ന നാട്ടു മൗലിദ് സമാപിച്ചു.

September 16, 2025
79
Next Post
കെ.പി.എസ്.ടി.എ’സ്വദേശ് മെഗാക്വിസിന്റെ ഉപജില്ലാതല മത്സരങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് എടപ്പാൾ ജി.എം. യു. പി. സ്കൂളിൽ നടക്കും

കെ.പി.എസ്.ടി.എ'സ്വദേശ് മെഗാക്വിസിന്റെ ഉപജില്ലാതല മത്സരങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് എടപ്പാൾ ജി.എം. യു. പി. സ്കൂളിൽ നടക്കും

Recent News

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
17
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
9
ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

September 16, 2025
267
സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

September 16, 2025
149
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025