• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒരു ലക്ഷം രൂപ വരെ ശമ്പളം; എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ckmnews by ckmnews
September 12, 2025
in Kerala
A A
ഒരു ലക്ഷം രൂപ വരെ ശമ്പളം; എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 120 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബർ 11 മുതൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫീസ് അടയ്ക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള അവസാന തിയതി ഒക്ടോബർ രണ്ടാണ്. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85,920 രൂപ മുതൽ 1,05,280 രൂപ വരെയാണ് ശമ്പളം

അപേക്ഷാ ഫീസ്:

  • പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), ഭിന്നശേഷിക്കാർ (PwbD) എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ട..
  • മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് നൽകണം.

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും, കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യതയും ഉണ്ടായിരിക്കണം:
    ◦ MBA (ഫിനാൻസ്)
    ◦ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (MMS) (ഫിനാൻസ്)
    ◦ ചാർട്ടേഡ് അക്കൗണ്ടന്റ് (CA)
    ◦ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA)
    ◦ ICWA
    ◦ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (PGDBA)
    ◦ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്‌മെന്റ് (PGDBM)

പ്രവർത്തിപരിചയം: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു വാണിജ്യ ബാങ്കിലോ അസോസിയേറ്റ് സ്ഥാപനത്തിലോ ഉപസ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ ലിസ്റ്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിലോ സൂപ്പർവൈസറി/ മാനേജ്‌മെന്റ് റോളിൽ എക്സിക്യൂട്ടീവായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ബാലൻസ് ഷീറ്റ് വിശകലനം, മൂല്യനിർണ്ണയം, ക്രെഡിറ്റ് പ്രൊപ്പോസൽ വിലയിരുത്തൽ, ക്രെഡിറ്റ് മോണിറ്ററിങ് എന്നിവ ഉൾപ്പെടെയുള്ള കഴിവുകൾ ഉദ്യോഗാർത്ഥിക്ക് ആവശ്യമായി വന്നേക്കാം.

അപേക്ഷിക്കേണ്ട രീതി

ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി “Current Openings” വിഭാഗത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ താഴെ നൽകുന്നു:

  1. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in സന്ദർശിക്കുക.
  2. ഹോംപേജിൽ, “Careers” വിഭാഗത്തിലും തുടർന്ന് “Current Openings” ലും ക്ലിക്ക് ചെയ്യുക.
  3. “Specialist Officer” തസ്തികകൾക്കായി “Apply Now” എന്നതിൽ ക്ലിക്ക് ചെയ്യുക.
  4. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ “Click on New Registration” എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ “Login” ചെയ്യുക.
  5. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ അടിസ്ഥാന വിവരങ്ങൾ, വിശദാംശങ്ങൾ, യോഗ്യത, രേഖകൾ എന്നിവ നൽകുകയും അപേക്ഷാ ഫോം പ്രിവ്യൂ ചെയ്ത ശേഷം ഫീസ് അടയ്ക്കുകയും വേണം

Related Posts

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
Kerala

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

December 27, 2025
23
‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി
Kerala

‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

December 27, 2025
22
‘സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു’ ; എം സ്വരാജ്
Kerala

‘സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു’ ; എം സ്വരാജ്

December 27, 2025
60
ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും
Kerala

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

December 27, 2025
13
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
Kerala

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

December 27, 2025
84
ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം
Kerala

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

December 26, 2025
76
Next Post
പിടി തരാതെ സ്വർണവില,ഇന്ന് കൂടിയത് 560 രൂപ

പിടി തരാതെ സ്വർണവില,ഇന്ന് കൂടിയത് 560 രൂപ

Recent News

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

December 27, 2025
23
‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

December 27, 2025
22
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് സ്ഥാനാർഥി പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് സ്ഥാനാർഥി പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു

December 27, 2025
19
ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്; ഒറ്റദിവസംകൊണ്ട് പവന് കൂടിയത് 880 രൂപ

ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്; ഒറ്റദിവസംകൊണ്ട് പവന് കൂടിയത് 880 രൂപ

December 27, 2025
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025