• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിന് കൊടിയേറി

cntv team by cntv team
February 19, 2026
in Kerala
A A
ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിന് കൊടിയേറി
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി: മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിക്ക് കൂത്തുകൂറയിട്ടു.മാർച്ച് ഒന്നിനാണ് പൂരം .98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ താലപ്പൊലി ആഘോഷങ്ങൾക്കായി ആചാരപ്രകാരം ക്ഷേത്രത്തിൽ മകരച്ചൊവ്വയുടെ പിറ്റേദിവസം ക്ഷേത്രക്കളരിയിൽ നിന്ന് തുടങ്ങിയ ആദ്യ പറയും കുണ്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള അവസാനപറയും നടന്നു. തുടർന്ന് ദീപരാധന,ചുറ്റു വിളക്ക്, പറയെടുപ്പ്, പള്ളിപ്പാന എന്നിവയ്ക്കുശേഷം ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻ നമ്പൂതിരിയുടെ കാർ മികത്വത്തിൽ കൂത്തിന് കുറയുയർത്തി.പതിമൂന്നാം കൂത്തിനാണ്മുലയംപറമ്പത്ത്കാവ് പൂരാഘോഷം നടക്കുക. ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദിപരാധന, ചുറ്റുവിളക്ക്, പറയെടുപ്പ് എന്നിവ ഉണ്ടാകും. കൂത്തുമാടത്തിൽ തോൽപ്പാവക്കുത്തും നടക്കും. പൂരദിവസം ഉച്ചയ്ക്ക് ക്ഷേത്രനടയിൽ ആചാരപ്രകാരം പറയെടുപ്പ് നടക്കും. ബുധനാഴ്ച മുതൽ ആരംഭിച്ച കൂത്ത് പൂരദിവസത്തോടെയാണ് സമാപിക്കുന്നത്. 28-ന് മൂന്നു മണിമുതൽ പതിരുവാണിഭവും നടക്കും. സമീപജില്ലകളിൽനിന്നായി 37 പ്രാദേശിക ആനപ്പൂരങ്ങളിൽ നിന്ന് 44 ആനകൾ എഴുന്നള്ളിപ്പിൽ പങ്കെടുക്കും.

Related Posts

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
Kerala

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
684
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
Kerala

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
111
‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്
Kerala

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

April 11, 2026
417
ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
Kerala

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
269
ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’
Kerala

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
78
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
Kerala

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
73
Next Post
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
963
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
684
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
42
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025