• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

ckmnews by ckmnews
July 18, 2026
in Crime, Kerala
A A
മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം
0
SHARES
319
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം നഗരൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികൾ തന്നെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്ന് പിതാവ് അനിൽകുമാർ മൊഴി നൽകി. വലിയ ഗ്ലാസ് പാളികൾ എത്തിച്ച് ആക്രമണത്തിന് നിഗൂഢത നിറഞ്ഞ മുറി ഒരുക്കിയത് വാഹനം പോലും എത്താത്ത വിജനമായ പ്രദേശത്തെന്ന് പൊലീസ്. ഈ മുറിയിൽ വേറെ ആരെയെങ്കിലും എത്തിച്ച് മർദ്ദിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

വെള്ളം ചോദിച്ചപ്പോഴാണ് അനിൽകുമാറിന് പ്രതികൾ കുടിക്കാൻ മൂത്രം നൽകിയത്. കുടുംബാംഗങ്ങളെ മുഴുവൻ കൊല്ലുമെന്ന് സുധീഷ് ഭീഷണിപ്പെടുത്തിയതായി മകൻ അച്ചു മൊഴി നൽകി.‌ സുധീഷ് നേതൃത്വത്തിലായിരുന്നു വടശ്ശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയും മർദിച്ചത്.അനിൽകുമാറിന്റെ ചെവിയിൽ സ്ക്രൂഡ്രൈവർ കുത്തിക്കയറ്റിയും നാക്കിൽ പ്ലെയർ കൊണ്ട് അമർത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം.

അഞ്ചംഗ സംഘമാണ് അനിൽകുമാറിനെയും മകനെയും പണി പൂർത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചത്. പിതാവ് അനിൽകുമാറിനെ ചങ്ങലയിൽ ബന്ധിച്ചാണ് മർദ്ദിച്ചത്. രണ്ടുവർഷം മുമ്പ് മകളെ വിവാഹാലോചന നടത്തിയെത്തിയ കടയ്ക്കൽ സ്വദേശി സുധീഷും സംഘവുമാണെന്ന് കിളിമാനൂർ പൊലീസ് കണ്ടെത്തിയിരുന്നു.സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ വീടിനുള്ളിൽ മർദ്ദനമേൽക്കുന്നവരുടെ ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ വേണ്ട പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തി.

Related Posts

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
61
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച
Kerala

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
120
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Kerala

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
6
മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ
Crime

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
100
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
54
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
139
Next Post
സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
90
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
44
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
93
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025