• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

ckmnews by ckmnews
July 18, 2026
in Local News
A A
പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി : ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തേയും സസ്യങ്ങളുടെ വളർച്ചയേയും സാമ്പ്രദായിക കൃഷി അനുഭവ പരിഞ്ജാനത്തേയും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ഞാറ്റുവേലകളുടെ ഓർമ്മകൾ അയവിറക്കുന്നതിന്നായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി ഈ വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു.ഔഷധക്കഞ്ഞി വിതരണം, കാർഷിക പഠന ക്ലാസ്, കൊയ്ത്തു പാട്ടുകളുകളുടെയും നാടൻ പാട്ടുകളുടെയും ആസ്വാദനം തുടങ്ങി വിവിധ പരിപാടികൾ ഞാറ്റുവേല സംഗമത്തിന്റെ ഭാഗമായി നടന്നു.

കുമ്മിപ്പാലം കാട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭവന മുറ്റത്ത് നടന്നചടങ്ങ് ഗ്രാപഞ്ചായത്ത് ഉപാധ്യക്ഷ ഖദീജ മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.വെളിയംകോട് പഞ്ചായത്ത് കൃഷി ഓഫീസർ ഡോ: സഫ്ന വി കെ പഠന ക്ലാസിന് നേതൃത്വം നൽകി.എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.കൺവീനർ ഇ ഹൈദരലി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ആറു തരം അരികൾ , മൂന്ന് തരം ജീരകം, ഉലുവ, ശതകുപ്പ,അയമോദകം,നന്നാരി,പാർവള്ളി, തേററാമ്പരൽ, കക്കിൻ കായ, ഏലം, ഇലവംഗം, ഗ്രാമ്പൂ, പച്ചില,നാഗപൂ,തുടങ്ങി അറുപതോളം മരുന്നുകൾ ചേർത്ത് തയ്യാറാക്കിയ ഔഷധ കഞ്ഞിയും,ചേമ്പില, ചേനയില, മഷിത്തണ്ട് ചിക്കൂർ മാനീസ് വേലിച്ചീര, ആനത്തുവ ചായ മൻസ,മത്ത ഇല,പൊന്നാംകണ്ണി, പൊന്നാങ്കണ്ണിനാടൻ നീല ലോഹിത ചീര, കുറ്റി ചീര, നാടൻ ചീര, നെയ്യ് കുളന്ത്, മൾബറിയില,മുളകിന്റെ ഇല,ഉണ്ടായ പുല്ല് ,കുമ്പളയില പയർ ഇല,തഴുതാമ ,നാടൻ ചുവന്നചീര,കോവയില,മുരിങ്ങയല കറിവേപ്പില,സാമ്പാർ ചീര എന്നിങ്ങിനെ 25 ഇലകൾ കൊണ്ട് തയ്യാറാക്കിയ ഉപ്പേരിയും, കപ്പ, പപ്പടം ചുട്ടത്,ചമ്മന്തി, ചക്ക- ചെറുപയർ തോരൻ തുടങ്ങി അംഗങ്ങൾ തയ്യാറാക്കിയ വിവിധങ്ങളായ വിഭവങ്ങളാൽ സമൃദമായിരുന്നു.

എം എം സുബൈദയും ടീമും അവതരിപ്പിച്ച പ്രാർത്ഥന ഗീതവും,എഴുത്തുകാരൻ എം ടി അലി ആരംഭം കുറിച്ച കൊയ്ത്തു പാട്ടുകളും നാടൻ പാട്ടുകളും ഉണ്ടായിരുന്നു.ജൂലൈ – ഡിസംബർ വരെയുളള പ്രവർത്തന കലണ്ടർ, എവർഗ്രീൻ സമിതി ഉപാധ്യക്ഷൻ, മോഹനൻ പാക്കത്ത് അവതരിപ്പിച്ചു.പി കോയക്കുട്ടിമാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, എസ് ലത ടീച്ചർ, പി ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, ആരിഫ പി, ഷീജ കെ തുടങ്ങിയവർ സംബന്ധിച്ചു.കാട്ടിൽ മുഹമ്മദ് കുട്ടി സ്വാഗതവും, റാഫിന ശിഹാബ് നന്ദിയും പറഞ്ഞു.

Related Posts

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
61
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
234
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
299
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
114
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
267
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
314
Next Post
മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
90
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
44
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
94
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025