• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെരുമ്പിലാവില്‍ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
July 18, 2026
in Kerala, Local News
A A
പെരുമ്പിലാവില്‍ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
437
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ്:യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പിലാവ് പരുവക്കുന്ന് കിഴക്കേപ്പാട്ട് അഷറഫിന്റെ മകൻ 24 വയസ്സുള്ള അൻലിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അൻസിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മാതാ – പിതാക്കളും സഹോദരനും ബന്ധു വീട്ടിൽ പോയിരിക്കയായിരുന്നു. വെള്ളിയാഴ്ച ഫോൺ ചെയ്തിട്ടു എടുക്കാതെ വന്നപ്പോൾ രണ്ടുമണിയോടെ വീട്ടിലെത്തിയ പിതാവ് അഷ്റഫ് വിട്ടിലെത്തി നോക്കിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു, വാതിലിൽ തട്ടിവിളിച്ചിട്ടും തുറക്കാതായപ്പോൾ അഷ്‌റഫ് കുന്നംകുളം പോലീസിൽ വിവരമറിയിച്ചു.പോലീസെത്തി ജനൽ ചില്ലു തകർത്തു നോക്കിയപ്പോഴാണ് അൻസിലിനെ മരിച്ച നിയല്ലിൽ കണ്ടത്.അത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുബൈദ യാണ് മാതാവ്,അഫ്സൽ, അജ്മൽ, അർസൽ എന്നിവർ സഹോദരങ്ങളാണ്.

Related Posts

നാല് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്ന് മുതൽ നാലുദിവസം കാലാവസ്ഥ മാറിമറിയും
Kerala

നാല് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്ന് മുതൽ നാലുദിവസം കാലാവസ്ഥ മാറിമറിയും

July 18, 2026
52
ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
Local News

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

July 18, 2026
1
ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ
Crime

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

July 18, 2026
77
മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം
Crime

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

July 18, 2026
99
പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു
Local News

പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

July 18, 2026
7
ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബംബർ BR 110 നറുക്കെടുപ്പ് ഇന്ന്
Kerala

ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബംബർ BR 110 നറുക്കെടുപ്പ് ഇന്ന്

July 18, 2026
2
Next Post
ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബംബർ BR 110 നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബംബർ BR 110 നറുക്കെടുപ്പ് ഇന്ന്

Recent News

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

July 18, 2026
7
ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

July 18, 2026
0
നാല് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്ന് മുതൽ നാലുദിവസം കാലാവസ്ഥ മാറിമറിയും

നാല് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്ന് മുതൽ നാലുദിവസം കാലാവസ്ഥ മാറിമറിയും

July 18, 2026
52
ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

July 18, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025