• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം

cntv team by cntv team
September 11, 2025
in Technology
A A
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുളള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പലതും പ്ലാനുകളും ജനപ്രിയമാണ്. പ്രതിദിന ഡാ​റ്റ, പരിധിയില്ലാത്ത കോളിംഗ് തുടങ്ങിയവയിൽ പല ഓഫറുകളും ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിപ്പിക്കുകയെന്നതും ജിയോയുടെ ലക്ഷ്യമാണ്.കഴിഞ്ഞ കുറച്ചുനാളുകളായി പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷനുകളും സൗജന്യ ക്ലൗഡ് സ്​റ്റോറേജും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാ​റ്റയെ കൂടാതെ അധികം ഡാ​റ്റവും ജിയോ നൽകുന്നുണ്ട്. കൊവിഡിനുശേഷം നല്ലൊരു ശതമാനം ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ട്രെൻഡ് വളർന്നു വന്നതോടെയാണ് ഡാ​റ്റയുടെ ഉപയോഗം വർദ്ധിച്ചത്. ഇത് മുന്നിൽ കണ്ട് ജിയോ പുറത്തിറക്കിയ ഒരു പ്ലാനാണ് 899 രൂപയുടേത്. ഇന്ന് ഏറ്റവും കൂടുതൽ ജിയോ ഉപഭോക്താക്കളും 899 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനാണ് ഉപയോഗിക്കുന്നത്. പ്രതിദിന ഡാറ്റയോടൊപ്പം ചില പ്രത്യേക ആനുകൂല്യങ്ങളും ജിയോ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജിയോയുടെ ജനപ്രിയ പ്ലാനാണ് 899 രൂപയുടെ പാക്കേജ്. ഇതിൽ അധിക മൊബൈൽ ഡാ​റ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി മൊബൈൽ ഡാറ്റയും 20 ജിബി അധിക സൗജന്യ ഡാ​റ്റയും ലഭിക്കും.പരിധിയില്ലാത്ത കോളിംഗ്, 100 സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത ഫൈവ് ജി മൊബൈൽ ജാ​റ്റ പരിധിയും ഉൾപ്പെടുന്നു.പ്ലാനിന്റെ വാലിഡി​റ്റി 90 ദിവസമാണ്.ജിയോ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ജിയോഹോമിന്റെ രണ്ട് മാസത്തെ സൗജന്യ ട്രയലും ലഭിക്കും.ജിയോഹോട്ട്സ്​റ്റാറിന്റെ മൊബൈൽ, ടിവി സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും.റിലയൻസ് ഡിജി​റ്റലിൽ നിന്ന് തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഇനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 399 രൂപയുടെ കിഴിവ് ലഭിക്കും.555 രൂപയുടെ ഗെയിമിംഗ് പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്.ജിയോഗെയിംസ് ക്ലൗഡ്, ബിജിഎംഐ കൂപ്പണുകൾ,ഫാൻകോഡ്, ജിയോഎഐ ക്ലൗഡ്, ജിയോ ടിവി എന്നിവ സൗജന്യമായി ലഭിക്കും.

Related Posts

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
158
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
146
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
Next Post
‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി

‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
261
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
211
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
160
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025