• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി

cntv team by cntv team
September 11, 2025
in Kerala
A A
‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി
0
SHARES
179
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയര്‍ന്നാലും ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ല. താഴെത്തട്ടിലുള്ള വില്‍പ്പന തൊഴിലാളികളുടെ കമ്മീഷന്‍ തുക കുറയില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. പകരം ഏജന്റുമാരുടെ കമ്മീഷനില്‍ ചെറിയ കുറവ് വരുത്തിയേക്കും. ഓണം ബമ്പര്‍ ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കില്ല. ഇന്നു ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.ഈ മാസം 22ന് പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വരും. ലോട്ടറി ടിക്കറ്റ് ജി എസ് ടി നിരക്ക് 28 ല്‍ നിന്ന് 40% ആയി ഉയരും. നികുതി വര്‍ദ്ധന ലോട്ടറി വാങ്ങുന്നവരുടെ ബാധ്യതയാക്കി മാറ്റരുത് എന്ന പൊതുവികാരമാണ് ധനമന്ത്രി വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഉയര്‍ന്നത്. രണ്ടുമാസം മുന്‍പാണ് സാധാരണ ലോട്ടറികളുടെ വില 50 രൂപയായി എകീകരിച്ചത്. ഇനിയും ഉടന്‍ തുക വര്‍ദ്ധിപ്പിക്കരുതെന്ന് യോഗത്തില്‍ ആവശ്യമായിരുന്നു. ഈ ആവശ്യം ധനമന്ത്രി അംഗീകരിച്ചു. എന്നാല്‍ ലോട്ടറി ടിക്കറ്റ് വില 50 രൂപ ആക്കിയപ്പോള്‍ ഏജന്റ് മാര്‍ക്ക് നിശ്ചിത ശതമാനം കമ്മീഷന്‍ ഉയര്‍ന്നിരുന്നു. ഇത് വെട്ടിക്കുറയ്ക്കാനാണ് ആലോചന. എന്നാല്‍ സാധാരണ ലോട്ടറി വില്‍പ്പനക്കാരുടെ കമ്മീഷനില്‍ കുറവ് വരില്ല എന്നും മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. അടുത്ത ആശങ്ക ഓണം ബമ്പറില്‍ ആയിരുന്നു.. എന്നാല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിലയും കൂട്ടില്ലെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.ഈ മാസം 27 ന് നറുക്കെടുക്കേണ്ട ഓണം ബമ്പര്‍ ലോട്ടറികള്‍ പൂര്‍ണമായും 21 നു മുന്‍പ് പ്രിന്റിംഗ് പൂര്‍ത്തിയാക്കി ലോട്ടറി ക്ഷേമനിധി ബോര്‍ഡിന് കൈമാറും. അതിനാല്‍ 28 ശതമാനം ജിഎസ്ടി മാത്രമേ ഓണം ബംബര്‍ ലോട്ടറിയില്‍ ഈടാക്കുകയുള്ളൂ. അതിനാല്‍ 500 രൂപയ്ക്ക് തന്നെ 22 ആം തീയതിക്ക് ശേഷവും ഓണം ബമ്പര്‍ വിപണിയില്‍ ലഭിക്കും. സര്‍ക്കാറിന് നഷ്ടമുണ്ടാക്കാതെ ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ മറികടക്കാം എന്നതില്‍ ധനവകുപ്പ് തുടര്‍ച്ചകള്‍ നടത്തും.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
247
ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും
Kerala

ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

April 24, 2026
242
അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്
Kerala

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

April 24, 2026
119
ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
59
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
Kerala

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
43
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
443
Next Post
ഇന്ത്യ-പാക് മത്സരം നടക്കട്ടെ, തിടുക്കം എന്തിന്? അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഇന്ത്യ-പാക് മത്സരം നടക്കട്ടെ, തിടുക്കം എന്തിന്? അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

Recent News

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

April 24, 2026
1.4k
ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

April 24, 2026
145
രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
95
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
247
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025