പാലപ്പെട്ടി: പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കുരുകുത്തി മുബാറക് മൗലവി (65)നിര്യാതനായി.പാലപ്പെട്ടി ഹിദായത്തുൽ ഇസ്ലാം മദ്രസ(റജൂല മദ്രസ) യിലും, വെളിയംകോട് ഉമരിയിലും അധ്യാപകനുമായിരുന്നു. വെളിയങ്കോട് റൈയ്ഞ്ച് വൈസ് പ്രസിഡൻ്റായും,ദീർഘ കാലം ജനറൽ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ:ഫാത്വിമ,മക്കൾ:ജാബിർ, ജാസിർ
മരുമക്കൾ : ഫർഹാന, അസസ്മാബീ.ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് പുതിയിരുത്തി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.







