ചങ്ങരംകുളം:ഉദിനുപറമ്പ് സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പിൽ മെഗാ ബംബർ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.ഒന്നാം സമ്മാനം നേടിയ ഋഷി കൂനംമൂച്ചിക്ക് ടിവിഎസ് ജൂപിറ്റർ സമ്മാനിച്ചു.രണ്ടാം സമ്മാനമായ എയർ കണ്ടീഷൻ നേടിയ സുധീർ ടിപിക്കും മൂന്നാം സമ്മാനം വാഷിംഗ് മെഷീൻ നേടിയ ആലപ്പുഴ സ്വദേശി രോഹൻ ബാബുവിനും നാലാം സമ്മാനമായ എല്‍ ഇഡി നേടിയ ഷക്കീല ഉദിനിപറമ്പിനും ക്ളബ്ബ് ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു











